യു ടേണ്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി

സാമന്ത അക്കിനേനിയുടെ പുതിയ ചിത്രം യു ടേണ്‍ ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തി. പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇതേ പേരില്‍ 2016ല്‍ ഇറങ്ങിയ കന്നഡ ചിത്രത്തിന്റെ റീമേക്കാണ്. നരേന്‍, ആദി, രാഹുല്‍ രവീന്ദ്രന്‍, ഭൂമിക ചൗള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

error: Content is protected !!