വിശാല്‍ ആക്ഷന്‍ ചിത്രം അയോഗ്യയുടെ ടീസര്‍ പുറത്ത്…

തമിഴ് നടന്‍ വിശാല്‍ നായകനായെത്തുന്ന ആക്ഷന്‍ ചിത്രം അയോഗ്യയുടെ ട്രെയ്‌ലര്‍ പുറത്ത്. സണ്ഡക്കോഴി എന്ന ചിത്രത്തിന് ശേഷം വിശാല്‍ നായകനായെത്തുന്ന ചിത്രം…