ഇതാണ് ഹീറോയിസം.. ഒളിംപിക്സ് സ്വപ്നം കാണുന്ന യുവതിക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്..

പ്രതിസന്ധികളില്‍പ്പെട്ടു നില്‍ക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട സഹായവുമായെത്തുന്നതാണ് (അദ്ദേഹത്തിന്റെ സിനിമകളും ) സന്തോഷ് പണ്ഡിറ്റ് എന്ന നടനെ മറ്റുള്ളവരില്‍ നിന്നും വ്യസ്തനാക്കുന്നത്. ഇപ്പോള്‍ സാമ്പത്തിക…