‘സൂത്രക്കാരന്‍’ ഓഡിയോ ലോഞ്ച് ചടങ്ങിലെ ദൃശ്യങ്ങള്‍ കാണാം..

യുവനടന്‍ ഗോഗുല്‍സുരേഷും ‘സകലകലാശാല’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ നിരഞ്ജും ’96’ ഫെയിം വര്‍ഷ ബൊല്ലമ്മയും ഒന്നിക്കുന്ന റൊമാന്റിക് എന്റര്‍റ്റെയ്‌നര്‍ ‘സൂത്രക്കാരന്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം..

error: Content is protected !!