ഒരുമിക്കുകയാണ് ഞങ്ങള്‍.. എല്ലാവരും അനുഗ്രഹിക്കണം.. വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി സയ്യേഷ..

സമൂഹമാധ്യമങ്ങളില്‍ ചെറിയ സൂചനകള്‍ പുറത്തിറങ്ങിയ നേരം മുതല്‍ തന്നെ ഏറെ വിവാദങ്ങളാണ് തമിഴ് നടന്‍ സൂര്യയുടെയും നടി സയ്യേഷയുടെയും വിവാഹത്തെപ്പറ്റി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് സയ്യേഷ തന്നെ ഈ വിശേഷം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. വാലന്റൈന്‍സ് ഡേ ദിനത്തില്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകര്‍ക്ക് പ്രണയദിനാശംകള്‍ നേര്‍ന്നുകൊണ്ടാണ് സയ്യേഷ വിശേഷം പങ്കുവെച്ചത്. മാര്‍ച്ച് മാസത്തിലാണ് ഇരുവരുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്താല്‍ ഞങ്ങള്‍ വിവാഹിതരാവുകയാണ്. സന്തോഷത്തിന്റെയും ഒരുമയുടെയും ഈ യാത്രയില്‍ എല്ലാവരുടെയും അനുഗ്രഹവും സ്നേഹവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം തന്റെ സ്‌നേഹിതനൊപ്പമുള്ള ഒരു ഫോട്ടോയും താരം പോസ്റ്റ് ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ ചെറിയ സൂചനകള്‍ പുറത്തിറങ്ങിയ നേരം മുതല്‍ തന്നെ ഏറെ വിവാദങ്ങളാണ് തമിഴ് നടന്‍ സൂര്യയുടെയും നടി സയ്യേഷയുടെയും വിവാഹത്തെപ്പറ്റി പ്രചരിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് സയ്യേഷ തന്നെ ഈ വിശേഷം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. വാലന്റൈന്‍സ് ഡേ ദിനത്തില്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകര്‍ക്ക് പ്രണയദിനാശംകള്‍ നേര്‍ന്നുകൊണ്ടാണ് സയ്യേഷ വിശേഷം പങ്കുവെച്ചത്. ”ഞങ്ങളുടെ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്താല്‍ ഞങ്ങള്‍ വിവാഹിതരാവുകയാണ്. സന്തോഷത്തിന്റെയും ഒരുമയുടെയും ഈ യാത്രയില്‍ എല്ലാവരുടെയും അനുഗ്രഹവും സ്നേഹവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”. ഒപ്പം തന്റെ സ്‌നേഹിതനൊപ്പമുള്ള ഒരു ഫോട്ടോയും താരം പോസ്റ്റ് ചെയ്തു.

സയ്യേഷ പുറത്ത് വിട്ട ട്വീറ്റ്..