‘രംഗീല’യിലൂടെ സണ്ണി മലയാളത്തിലേക്ക്…

ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. മലയാളത്തിലേക്ക് എത്തുന്ന വിവരം സ്വന്തം സോഷ്യല്‍ മീഡിയ പേജിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ് താരം. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണി ലിയോണ്‍ കേന്ദ്രകഥാപാത്രമായി വേഷമിടുന്നത്.

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രത്തിലും പിന്നീട് സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിലും സണ്ണി ലിയോണ്‍ അഭിനയിക്കും എന്ന വാര്‍ത്തയുണ്ടായിരുന്നു. സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് വീരമാദേവി. ചിത്രം റിലീസിംഗിനായുള്ള തയ്യാറെടുപ്പിലാണ്.

error: Content is protected !!