പ്രഭുദേവയുടെയും നിക്കിയുടെയും തകര്‍പ്പന്‍ നൃത്തവുമായി ‘ചിന്ന മച്ചാ’ ഗാനം കാണാം..

പ്രഭുദേവയും നിക്കി ഗല്‍റാണിയും ഒന്നിച്ച ചാര്‍ളി ചാപ്ലിന്‍ 2ലെ ‘ചിന്ന മച്ചാ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ഗാനം ഇറങ്ങി മണിക്കൂറുകള്‍ക്കകം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമത് എത്തിയിരിക്കുകയാണ്. സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശക്തി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭു, സമീര്‍, അധ ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

വീഡിയോ കാണാം..

error: Content is protected !!