ഡ്യൂപ്പില്ലാതെ എടുത്തുചാടി ലാലേട്ടന്‍-ഒടിയനിലെ ചിത്രീകരണ വീഡിയോ കാണാം..

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്ത്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മരത്തിനുമുകളില്‍ നിന്ന് ചാടുന്ന രംഗം ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. സമര്‍പ്പണം (Dedication) എന്ന ക്യാപ്ഷനോടെയാണ് പീറ്റര്‍ ഹെയ്ന്‍ വീഡിയോ പങ്കുവെച്ചത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന പ്രകടനമെന്നെല്ലാമാണ് ആരാധകരുടെ കമന്റ്.

വീഡിയോ കാണാം..