ഞാന്‍ പ്രകാശനിലെ വ്യത്യസ്ഥമായ ഞാറ് പാട്ട് കാണാം..

ഫഹദ് ഫാസില്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഞാന്‍ പ്രകാശന്‍. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബംഗാളി ഞാറ് പാട്ടാണ് പുറത്തിറങ്ങിയത്. ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീസംവിധാനം നിര്‍വഹിക്കുന്നു. ഷാന്‍ റഹ്മാനും, യദുവും കൂടിചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സത്യന്‍ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിഖില വിമല്‍ ആണ്  നായിക. ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

error: Content is protected !!