‘മിഖായേല്‍’ എന്ന ചിത്രത്തില്‍ സംഭവിച്ചത്…

തിയ്യേറ്ററുകളില്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ് നിവിന്‍ പോളിയുടെ മാസ്സ് ആക്ഷന്‍ ചിത്രം ‘മിഖായേല്‍’. ചിത്രം പുറത്തിറങ്ങി മികച്ച വിജയം കൈവരിച്ചതിന്റെ പേരില്‍ സക്‌സസ് ട്രെയ്‌ലര്‍ പുറത്തുവിട്ട അണിയറപ്പ്രവര്‍ത്തകര്‍ ഇപ്പോള്‍ മിഖായേലിന്റെ മേയ്ക്കിങ്ങ് വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ വളരെ സാഹസികമായ നിരവധി ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സ്റ്റണ്ട് രംഗങ്ങളുടെയും ആക്ഷന്‍ സീക്വന്‍സുകളുടെയും മെയ്ക്കിങ്ങ് കാണാം..

error: Content is protected !!