മിഖായേലിലെ മാര്‍ക്കോയുടെ കിടിലന്‍ ഫോട്ടോസ് പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍..

‘മിഖായേല്‍’ എന്ന ചിത്രത്തില്‍ നായകനോടൊപ്പമെത്തി നില്‍ക്കുന്ന വില്ലന്‍ വേഷത്തിലാണ് നടന്‍ ഉണ്ണി മുകുന്ദനെത്തിയത്. ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങിയപ്പോഴെ ആരാധകര്‍ മാര്‍ക്കോയെന്ന ഉണ്ണിയുടെ വില്ലന്‍ വേഷത്തെ നെഞ്ചിലേറ്റിയിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്കായി തന്റെ കൂടുതല്‍ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ചിത്രത്തിലെ ഫൈനല്‍ രംഗങ്ങളിലേക്കായി തയ്യാറാക്കിയ വേഷം സിനിമയില്‍ വന്നിട്ടില്ലെങ്കിലും തന്റെ പേജിലൂടെ ഉണ്ണി അവയെല്ലാം പങ്കുവെച്ചു. ഒപ്പം താന്‍ വളരെ എന്‍ജോയ് ചെയ്ത ഒരു വേഷപ്പകര്‍ച്ചയാണിതെന്നും തന്റെ പോസ്റ്റില്‍ താരം കൂട്ടിച്ചേര്‍ത്തു..

ഉണ്ണി മുകുന്ദന്‍ തന്റെ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍..

error: Content is protected !!