‘ഡോണും’ സുഹൃത്തുക്കളും ഇനി ആരാധകര്‍ക്ക് മുന്നിലേക്ക്‌…

ഇനിയെല്ലാ ദിവസവും ‘ മാരി 2 ‘കഥാപാത്രങ്ങള്‍ ആരാധകര്‍ക്ക് മുന്‍പില്‍ എത്തുകയാണ്.

ചിത്രത്തിന്റെ റിലീസ് തീയതി വരെയുള്ള ദിവസങ്ങളില്‍ മാരിയിലെ ഓരോ കഥാപാത്രങ്ങളുടെയും പോസ്റ്ററുകള്‍ റിലീസ്  ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

വുണ്ടര്‍ബാര്‍ സിനിമാസിന്റെ കീഴില്‍ പുറത്തിറങ്ങുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ നായികയായി എത്തുന്ന സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇന്ന് പുറത്ത് വിടുക. ചിത്രങ്ങള്‍ ലഭിക്കുന്നതിനായി താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

error: Content is protected !!