ഫെബ്രുവരി 21 ന് തിയ്യേറ്ററുകളിലെത്താനിരിക്കുകയാണ് ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷം ഒരു എന്റര്‍റ്റെയ്ന്‍നര്‍ ത്രില്ലര്‍ ചിത്രവുമായി ദിലീപ് വീണ്ടുമെത്തുമ്പോള്‍ ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം വൈറലാവുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ബാബുവേട്ടാ എന്ന തട്ടുപൊളിപ്പന്‍ ഗാനം കാണാം..