ജ്യോതികയുടെ ജിമ്മിക്കി കമ്മല്‍ കാണാം…

തന്റെ പുതിയ സിനിമയായ കാട്രിന്‍ മൊഴിയില്‍ വൈറല്‍ ഗാനം ജിമ്മിക്കി കമ്മലുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല. തമിഴ് നടി ജ്യോതികയാണ്. ചിത്രം ഈ മാസം 16ാം തീയതി പുറത്തിറങ്ങാനിരിക്കവെയാണ് ഡാന്‍സ് രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വയറലായിക്കൊണ്ടിരിക്കുന്നത്. വിദ്യാ ബാലന്‍ അവതരിപ്പിച്ച ‘തുമാരി സുളു’ എന്ന ഹിന്ദി സിനിമയുടെ തമിഴ് പതിപ്പാണ് ജ്യോതിക കാട്രിന്‍ മൊഴിയിലൂടെ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിനുശേഷമാണ് ജ്യോതിക സ്‌ക്രീനിലെത്തുന്നത്. ചിത്രത്തിലെ വീഡിയോ കാണാം…

error: Content is protected !!