ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ‘ഇന്ദിഇന്ദിരങ്ങള്‍’ എന്ന ഗാനം കാണാം..

പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഇന്ദിഇന്ദിരങ്ങള്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് ഗോപി സുന്ദര്‍ ആണ്. നജീം അര്‍ഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. സയ ഡേവിഡ് ആണ് നായിക. മുളക്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഗാനം കാണാം..

error: Content is protected !!