വിവാഹ ചടങ്ങിലെ താരമായി കുഞ്ഞുമറിയം

ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്‍ ക്യാമറ കണ്ണുകള്‍ക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിത വിവാഹ ചടങ്ങിന് മമ്മൂട്ടിക്കും ദുല്‍ഖറിനൊപ്പം എത്തിയ മറിയം താരമായിരിക്കുകയാണ്. കുടുംബത്തിലെ ഒരു വിവാഹചടങ്ങിനെത്തിയ മറിയത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

error: Content is protected !!