സ്റ്റുഡിയോ ഗ്രീൻ മാറ്റ് വിസ്മയം തീർത്തുകൊണ്ട് കാന്താരം സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

കാടിന്റെ പശ്ചാത്തലത്തിൽ Shan Kechery ഒരുക്കുന്ന കാന്താരം vfx നും മുൻഗണന നൽകി യാണു ഒരുക്കിയിരിക്കുന്നത്…കാടിന്റെ ഭംഗിയും പ്രണയവും സസ്‌പൻസും എല്ലാംകൂടി ചേർന്ന Kaantharam ചിത്രം ഉടൻ തീയേറ്ററുകളിൽ…ചിന്തിക്കാൻ ഒരു സാധ്യത പ്രേക്ഷകന് നൽകുന്ന സിനിമയാണ് കാന്താരം(കാട്). നൂറിലേറെ പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തതിനു ശേഷമാണ് തന്റെ ആദ്യചിത്രത്തിലേക്ക് സംവിധായകൻ ഷാൻ കേചേരി കടക്കുന്നത്. STUDIO GREEN MATTE വിസ്മയം മലയാളത്തിലും പൂർണമായും കാണാൻ കഴിയുന്ന സിനിമ കൂടിയാണ് കാന്താരം….