ഫാന്‍സി ഡ്രസ്സുമായി ഗിന്നസ് പക്രു

ഗിന്നസ് പക്രുവിന്റെ നിര്‍മ്മാണത്തില്‍ ചിത്രമൊരുങ്ങുന്നു. ഫാന്‍സി ഡ്രസ്സ് എന്ന് പേരിട്ട ചിത്രം രഞ്ജിത് സ്‌കറിയ ആണ് സംവിധാനം ചെയ്യുന്നത്.

ഞാന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ
ടൈറ്റില്‍ നിങ്ങളെ ഏല്പിക്കുന്നു ….
പ്രോത്സാഹിപ്പിക്കുംമല്ലോ ??!