ഒരു കുപ്രസിദ്ധ പയ്യനിലെ വീഡിയോ ഗാനം കാണാം

മധുപാല്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.

Movie: Oru Kuprasidha Payyan
Movie Director: Madhupal
Producer: Udayan T S & Manoj A S
Lyrics: Sreekumaran Thampi
Music: Ouseppachan
Singer: Adarsh Abraham
Banner: V Cinemas