കുഞ്ഞിനെ കളിപ്പിച്ച് വിജയ്- വീഡിയോ കാണാം

വിജയ് ചിത്രം സര്‍ക്കാറിന്റെ പ്രദര്‍ശനത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.കത്തിക്കും തുപ്പാക്കിക്കും ശേഷം എ.ആര്‍ മുരുഗദോസും വിജയിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് സര്‍ക്കാറിന്.

അതിനിടെ കഴിഞ്ഞ ദിവസം പുറത്തുവന്ന വിജയിന്റെ ഒരു പേഴ്‌സണല്‍ വീഡിയോ അതിവേഗം വൈറലായി. ഒരു കൊച്ചുകുഞ്ഞിനെ കളിപ്പിക്കുന്ന വീഡിയോ ആണിത്. വിജയ് യുടെ ഈ വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.