എന്റെ ഉമ്മാന്റെ പേരിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ടൊവിനോയും ഉര്‍വശിയും കേന്ദ്രകഥാപാത്രമായി എത്തുന്ന എന്റെ ഉമ്മാന്റെ പേരിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ മധു ചന്ദ്രിക പോലൊരു പെണ്ണ്’ എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു മാപ്പിള പാട്ടിന്റെ ഈണത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്. സിത്താര ആലപിച്ച ഈ ഗാനം രചിച്ചത് ബി.കെ ഹരിനാരായണനാണ്. സംഗീത സംവിധാനം ഗോപി സുന്ദര്‍. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

error: Content is protected !!