‘ഡംബൊ’യുടെ ട്രെയ്‌ലര്‍ കാണാം..

ടിം സംവിധാനം ചെയ്യുന്ന പുതിയ ഹോളിവുഡ് ചിത്രമാണ് ഡംബൊ. ഒരു ഫാന്റസി അഡ്വെഞ്ചര്‍ ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഡംബൊ എന്ന ആനയുടെ കഥയാണ് ചിത്രം പറയുന്നത്. കോളിന്‍ ഇവാ, അലന്‍, മൈക്കിള്‍, ഡാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ജസ്റ്റിന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസ്‌നി ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

ട്രെയിലര്‍ കാണാം..

error: Content is protected !!