യൂട്യൂബില്‍ തരംഗമായി ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ഗാനം

കലാഭവന്‍ മണിയുടെ ജീവിതകഥ ആസ്പദമാക്കി വിനയന്‍ സംവിധാനം  ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ പ്രേക്ഷകശ്രദ്ധ നേടിയ പി.ജയചന്ദ്രന്‍ പാടിയ ഹൃദയസ്പര്‍ശിയായ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു.