പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകന്‍..

സംവിധായകന്‍ പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനാവുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളില്‍ പ്രിയദര്‍ശന്‍, എന്‍.എം ബാദുഷ,…

ടൊവിനോയുടെ തല്ലുമാല ആഗസ്റ്റ് 12ന്

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളാകുന്ന ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാല ആഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും. റിലീസ് വിവരം ടൊവിനോയും…

ഫഹദിന്റെ അഭിനയ മികവ് അത്ഭുതപെടുത്തി; ലോകേഷ് കനകരാജ്

ഫഹദ് ഫാസിലിന്റെ അഭിനയ മികവ് , അദ്ദേഹത്തിന്റെ കണ്ണുകള്‍ കൊണ്ടുളള ആക്ടിങ് തന്നേയും അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. വിക്രം സിനിമയുടെ…

റെഡ് വി റാപ്ടർ ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രവുമായി ഡോണ്‍മാക്‌സിന്റെ പുതിയ ചിത്രം ‘അറ്റ്’

ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവുമായി ഡോണ്‍മാക്‌സിന്റെ പുതിയ ചിത്രം ‘അറ്റ്.…

അടിയും തടയും അറിയും കടുവ …’കടുവ’ ടീസര്‍

ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധായകനാവുന്ന ചിത്രം കടുവയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണിത്. അടിയും തടയും അറിയും…

ശ്രീനാഥ് ഭാസി നായകനാവുന്ന ‘നമുക്ക് കോടതിയില്‍ കാണാം’; ചിത്രീകരണം ആരംഭിച്ചു

ശ്രീനാഥ് ഭാസിയെ നായകനാക്കി സംജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന നമുക്ക് കോടതിയില്‍ കാണാം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് അലി…

നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി…..

നടി നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. രാധിക…

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും……

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. അഡീഷണല്‍ പ്രോസിക്യൂഷന്‍…

ഡോ.അജിത് പെഗാസസിന്റെ പുതിയ ചിത്രം ‘ആഗസ്റ്റ് 27’; ചിത്രീകരണം പുരോഗമിക്കുന്നു

പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ജെബിത അജിത് നിര്‍മിക്കുന്ന ദ്വിഭാഷാ ചിത്രം ‘ആഗസ്റ്റ് 27’ന്റെ ചിത്രീകരണം തിരുവനന്തപുരം, കൊച്ചി, മൂന്നാര്‍…

അൽഫോൺസിൻ്റെ ‘ഗോൾഡ്’; പോസ്റ്റര്‍

പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗോള്‍ഡിന്റെ പോസ്റ്റര്‍ പുറത്ത്. സിനിമയിലെ കഥാപാത്രങ്ങളെയല്ലാം ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്ററാണ്…