വൈറലായി അമല പോളിന്റെ ബീച്ച് ഫോട്ടോഷൂട്ട്

തെന്നിന്ത്യന്‍ താരം അമലാ പോള്‍ എന്നും വിവാദങ്ങളുടെ നായിക കൂടിയാണ്. സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്. അമല പോളിന്റെ പുതിയ ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അമല പോള്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം..

error: Content is protected !!