കയ്യേറ്റസംഭവം: വിശദീകരണവമായി നടന്‍ സുധീര്‍ രംഗത്ത്..

ഇന്നല വൈകുന്നോരത്തോടെയാണ് നടന്‍ സുധീറും സുഹൃത്തുക്കളും
ആലപ്പുഴ എസ് എല്‍ പുരം ബാറിന് സമീപത്ത് വെച്ച് കയ്യേറ്റത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ സുധീര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെ ലൈവിലെത്തിയ അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. സംഭവങ്ങളില്‍ താന്‍ സ്വാഭാവികമായി ചെന്ന് ഉള്‍പ്പെടുകയായിരുന്നെന്നും മദ്യപിച്ച് തന്നെയും തന്റെ അനിയനെയും കയ്യേറ്റം ചെയ്തവരെ തടയാന്‍ ശ്രമിക്കുകയായിരുന്നു താനെന്നും അദ്ദേഹം തന്റെ വീഡിയോയിലൂടെ പ്രേക്ഷകരോട് പറയുകയായിരുന്നു.

സുധീര്‍ ലൈവിലെത്തിയ വീഡിയോ..

error: Content is protected !!